Tuesday, June 13, 2023

സമാന്തരശ്രേണികളുടെ തുക


സമാന്തരശ്രേണിയുടെ തുക 




വ്യത്യസ്ത തരം സമാന്തരശ്രേണിയുടെ തുക കണ്ടെത്താനുള്ള സമവാക്യരൂപീകരണം നമുക്ക് ഇവിടെ കാണാവുന്നതാണ് .

  • തുടർച്ചയായ എണ്ണൽസംഖ്യകളുടെ തുക
  • തുടർച്ചയായ ഒറ്റസംഖ്യകളുടെ തുക
  • തുടർച്ചയായ ഇരട്ട സംഖ്യകളുടെ തുക
എന്നീ മൂന്ന് ശ്രേണികളുടെ തുക കാണുന്ന സമവാക്യരൂപീകരണമാണ് നമ്മൾ ഇവിടെ കാണാൻ പോവുന്നത് .




പഠനഫലങ്ങൾ

  • സമാന്തരശ്രേണി എന്ന ആശയം ഗ്രഹിക്കുന്നതിന് 

  • സമാന്തരശ്രേണിയുടെ പദങ്ങളുടെ പ്രത്യേകത മനസിലാക്കാൻ 

  • സമാന്തരശ്രേണിയുടെ പദങ്ങളുടെ തുക കണ്ടുപിടിക്കുന്ന

  • രീതി രൂപീകരിക്കുന്നു .

  • തുക കണ്ടുപിടിക്കുന്ന രീതി നിത്യജീവിതത്തിൽ ഉപയോഗിക്കുവാനുള്ള

  • കഴിവ് നേടുന്നതിന് .

  • എണ്ണൽ സംഖ്യകൾ , ഒറ്റ സംഖ്യങ്ങൾ , ഇരട്ടസംഖ്യകൾ എന്നിവയുടെ

  • തുക കാണാനുള്ള സമവാക്യരൂപീകരണം .


ഒരു സം ഖ്യയിൽ തുടങ്ങി ഒരേ സംഖ്യ തന്നെ വീണ്ടും വീണ്ടും കൂട്ടി കിട്ടുന്ന ശ്രേണിക്ക് സമാന്തരശ്രേണി എന്ന് പറയുന്നു.


സമാന്തരശ്രേണിയുടെ ചില ചിത്രാവിഷ്കാരം :








 

മുന്നേ പഠിച്ച കാര്യങ്ങൾ :



ഇതിൻ്റെ ഒരു ക്ലാസ് ആവിഷ്കാരം






ഈ പാഠഭാഗത്തിൻ്റെ lesson plan താഴെ തന്നിരിക്കുന്നു



ഈ പാഠഭാഗത്തിന്റെ NOTES :


lesson plan ൽ ഉപയോഗിച്ച models താഴെ തന്നിരിക്കുന്നു







I C T  ARTIFACTS 






ഒരു സം ഖ്യ യി ൽ തുടങ്ങി ഒരേ സം ഖ്യ തന്നെ വീ ണ്ടും വീ ണ്ടും കൂട്ടി കി ട്ടുന്ന ശ്രേ ണി ക്ക് സമാ ന്തരശ്രേ ണി
എന്ന് പറയുന്നു.
ഒരു പദത്തി ൽ നി ന്ന് തൊ ട്ടുപുറകി ലെ പദം കുറച്ചാ ൽ ഒരേ സം ഖ്യ തന്നെ കി ട്ടും , ഇതി നെ യാ ണ് ആ
സമാ ന്തരശ്രേ ണി യുടെ പൊ തുവ്യ ത്യാ സം എന്ന് പറയുന്നത്.
ഒന്നുമുതലുള്ള തുടർച്ചയാ യ കുറെ എണ്ണൽസം ഖ്യ കളു ടെ തുക അവസാ ന സം ഖ്യ യുടെ യും അതി നടുത്ത എണ്ണൽ സം ഖ്യ യുടെ യും ഗുണനഫലത്തി ന്റെ പകുതി യാ ണ് .
ഒന്ന് മുതൽ തുടർച്ചയാ യ ഒറ്റസം ഖ്യ കളുടെ തുക സം ഖ്യ കളുടെ എന്നതി ന്റെ വർഗ്ഗ മാ ണ് .
ആദ്യ ത്തെ തുടർച്ചയാ യ ഇരട്ടസം ഖ്യ കളുടെ തുക സം ഖ്യ കളുടെ എന്നതി ന്റെ യും തൊ ട്ടടുത്ത സം ഖ്യ യുടെ യും ഗുണനഫലമാ ണ് .
★ ആദ്യ ത്തെ n എണ്ണൽ സം ഖ്യ കളുടെ തുക :
1+2+3+........+n= n(𝑛+1)/2
★ ആദ്യ ത്തെ n ഇരട്ടസം ഖ്യ കളുടെ തുക :
2+4+6+.........+2n= n(n+1)
★ ആദ്യ ത്തെ n ഒറ്റ സം ഖ്യ കളുടെ തുക :
1+3+5+..........+2n-1= 𝑛^2


EXAM :

സമാന്തരശ്രേണികളുടെ തുക

സമാന്തരശ്രേണിയുടെ തുക   വ്യത്യസ്ത തരം സമാന്തരശ്രേണിയുടെ തുക കണ്ടെത്താനുള്ള സമവാക്യരൂപീകരണം നമുക്ക് ഇവിടെ കാണാവുന്നതാണ് . തുടർച്ചയായ എണ്ണൽസം...